Advertisement

പുതിയൊരു നികുതികൂടി വരുന്നു

October 5, 2017
1 minute Read
land registration new regulations govt planning to introduce new tax income tax return date extended

രാജ്യത്തെ അതിസമ്പന്നർക്ക് വീണ്ടുമൊരു നികുതികൂടി ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ഇൻഹരിറ്റൻസ് ടാക്‌സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാർ ശേഖരിച്ചുതുടങ്ങി.

നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരിൽനിന്ന് അഞ്ച് മുതൽ പത്ത് ശതമാനംവരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ബജറ്റിൽ പുതിയ നികുതി പ്രഖ്യാപിച്ചേക്കും. ഇഷ്ടദാനമായി നൽകുന്ന സ്വത്തുക്കൾക്ക് നിലവിൽ രാജ്യത്ത് നികുതിയൊന്നും ഈടാക്കുന്നില്ല.

 

govt planning to introduce new tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top