Advertisement

മെക്‌സികോ ഭൂചലനം; ഒടുവിലത്തെ മൃതദേഹവും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ

October 5, 2017
Google News 0 minutes Read
mexico earthquake death toll touches 200

മെക്‌സിക്കോയിൽ സെപ്തംബർ 19ന് ഉണ്ടായ ഭൂചലനത്തിൽ കാണാതായ ഒടുവിലത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. രക്ഷാപ്രവർത്തകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 69 പേരെ രക്ഷിച്ചതായും 49 മൃതദേഹങ്ങൾ കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. അതേസമയം സെപ്തംബർ 22ന് ശേഷം ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 366 പേരാണ് മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തിൽ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here