Advertisement

ട്രംപ് മന്ദബുദ്ധിയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി

October 5, 2017
Google News 1 minute Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലർസൺ. താൻ രാജിവെക്കുന്നില്ലെന്നും ടില്ലർസൺ പറഞ്ഞു.

ഉത്തരകൊറിയൻ വിഷയത്തിലാണ് ട്രംപ് ടില്ലർസൺ ഭിന്നത കടുത്തത്. ചർച്ച നടത്തുന്നുവെന്ന് ടില്ലർസൺ അറിയിച്ചതിനുപിന്നാലെ ചർച്ച വെറുതേയാണെന്ന് പ്രസിഡന്റ് ട്വീറ്റ്‌ചെയ്തിരുന്നു. എന്നാൽ മന്ദബുദ്ധി പരാമർശത്തോട് ട്രംപും പ്രതികരിച്ചിട്ടില്ല.

 

Rex Tillerson called Trump a moron

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here