വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്

beat

വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. ക്ലാസ് മുറിയില്‍ നിന്ന് മറ്റ് കുട്ടികളുടെ മുന്നില്‍ നിന്നാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത്, കല്ലടി സ്ക്കൂളിലെ അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുന്നുവെന്ന തലക്കെട്ടിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ക്ലാസ് മുറിയില്‍ നിന്ന് മറ്റൊരു വിദ്യാര്‍ത്ഥി ചിത്രീകരിച്ച വീഡിയോ ആണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top