Advertisement

30 കോടി ചിലവിൽ മോദിക്കായി ക്ഷേത്രം പണിയുന്നു

October 5, 2017
Google News 1 minute Read
temple for modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി യുപിയിൽ ക്ഷേത്രം നിർമ്മിക്കുന്നു. മീററ്റ് ജില്ലയിലെ സർദാനയിലാണ് 30 കോടി രൂപ ചിലവിട്ട് ക്ഷേത്രം നിർമ്മിക്കുന്നത്.

100 അടി ഉയരത്തിൽ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയായിരിക്കും ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ഭൂമി പൂജയും ശിലയിടൽ ചടങ്ങും ഈ മാസം 23 ന് നടക്കും. ബിജെപി അധ്യക്ഷൻ അമിത് ഷാ ഈ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

 

 

temple for modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here