ട്രെയിൻ ടിക്കറ്റ് ബുക്കിങ് സർവിസ് ചാർജ് ഇളവ് നീട്ടി

ട്രെയിൻ ടിക്കറ്റ് ബുക്കിങിനുള്ള സർവിസ് ചാർജ് ഈടാക്കുന്നതിൽ നിന്ന് 2018 മാർച്ച് വരെ ഇളവ് പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിൻ ടിക്കറ്റ് ബുക്കിങിന് ചാർജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.
ഇത് ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയും നീട്ടിയിരുന്നു. ഇതാണ് വീണ്ടും മാർച്ച് വരെ നീട്ടിയത്. ഐ.ആർ.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങിന് 20 മുതൽ 40 രൂപ വരെയായിരുന്നു സർവിസ് ചാർജ് നേരത്തെ ഈടാക്കിയിരുന്നത്.
train ticket booking service charge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here