എയർ ഇന്ത്യ വിൽക്കാനൊരുങ്ങി കേന്ദ്രം

പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ വിൽക്കാനൊരുങ്ങി കേന്ദ്രം സർക്കാർ. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ തയാറാണെന്ന നിലപാടിലാണ് സർക്കാർ. ദേശീയ ന്യൂസ് ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത പുറത്തുവിട്ടത്.
72,500 കോടി രൂപയുടെ നേട്ടമുണ്ടാക്കാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എയർ ഇന്ത്യ കനത്ത നഷ്ടത്തിലാണെന്നും താങ്ങാവുന്നതിലും അപ്പുറമാണ് ഇതിന്റെ കടബാധ്യതയെന്നുമാണ് സർക്കാർ അറിയിച്ചത്.
centre plans to sell air india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here