ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ചു

ഇറാക്കിലെ ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് ഇറാക്ക് സൈന്യം മോചിപ്പിച്ചു. 2014ല്‍ ഐഎസിന്റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ ഇറാക്ക് സൈനിക നീക്കങ്ങള്‍ തുടങ്ങിയിരുന്നു. വടക്കന്‍ ഇറാക്കില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരമാണ് ഹവിജ. സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചശേഷം 12,500 ലധികം ആളുകള്‍ ഇവിടെനിന്നും രക്ഷപ്പെട്ടു. 78,000 ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.
havija
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here