Advertisement

ഭാര്യയുടെ പ്രതികാരം; ഭര്‍ത്താവ് അന്യ സ്ത്രീയുമായി കറങ്ങി, കാറ് തകര്‍ത്ത് ഭാര്യ!!

October 6, 2017
0 minutes Read
car

അന്യ സ്ത്രീയുമായി കറങ്ങി നടന്ന ഭര്‍ത്താവിന്റെ കാറ് ഭാര്യ തകര്‍ത്തു. സ്വന്തം കാറുകൊണ്ട് നിരവധി തവണ ഭര്‍ത്താവിന്റെ കാറില്‍ ഇടിച്ചായിരുന്നു ഭാര്യയുടെ പ്രതികാരം.  ഓടിക്കൂടിയവരുടെ എതിര്‍പ്പിനെ വക വയ്ക്കാതെ അരിശം തീരുന്ന വരെ ഭര്‍ത്താവിന്റെ കാറില്‍ ഭാര്യ തന്റെ ബിഎംഡബ്യൂ കാറ് കൊണ്ട് ഇടിയ്ക്കുകയായിരുന്നു.

ചിലിയിലെ അരിഗാ മേഖലയിലാണ് സംഭവം. ഭാര്യ യാദൃശ്ചികമായാണ് ഭര്‍ത്താവിനേയും യുവതിയേയും കണ്ടത്. ഇത് കണ്ടതോടെ ഭാര്യ ഭര്‍ത്താവിനെ അവരറിയാതെ പിന്തുടര്‍ന്നു. ഭര്‍ത്താവ് കാറ് പാര്‍ക്ക് ചെയ്ത് പുറത്ത് പോയപ്പോഴായിരുന്നു ആക്രമണം. രണ്ട് കാറുകള്‍ക്കും സാരമായി പരിക്കേറ്റുു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top