നാഗചൈതന്യയും സാമന്തയും വിവാഹിതരായി

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹിതരായി. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഹിന്ദു മതാചാരപ്രകാരം നടന്ന വിവാഹചടങ്ങിൽ സാമന്ത വരനായ നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരി അണിഞ്ഞാണ് എത്തിയത്.
ചിത്രങ്ങൾ :
A post shared by samantha ruth prabhu (@samantharuthprabhuofficiall) on
A post shared by samantha ruth prabhu (@samantharuthprabhuofficiall) on
Awww??? . Follow for more videos and pics
A post shared by samantha ruth prabhu (@samantharuthprabhuofficiall) on
A post shared by samantha ruth prabhu (@samantharuthprabhuofficiall) on
nagachaithanya and samantha wedding pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here