Advertisement

സോളാർ കേസ്; ഉമ്മൻചാണ്ടി കുറ്റവിമുക്തൻ

October 7, 2017
Google News 0 minutes Read
ummanchandi

ബാംഗ്ലൂർ സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റവിമുക്തൻ. ഉമ്മൻചാണ്ടിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.
സിറ്റി സിവിൽ കോടതിയുടേതാണ് വിധി. വ്യവസായി എം പി കുരുവിള നൽകിയ പരാതിയിലാണ് വിധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here