Advertisement

സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

October 8, 2017
0 minutes Read
Syrian army 'liberate' last ISIL stronghold in eastern region

സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ആക്രണം.ദേര്‍ അസ്സൂര്‍ പ്രവിശ്യയിലുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ 120 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.  റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നത്.

ദേര്‍ അസ്സൂര്‍ പ്രവിശ്യയിലെ അല്‍ മദായീന്‍ പ്രദേശത്തെ ഐ.എസ് സൈനിക പോസ്റ്റിനു നേരെയും അല്‍ ബുകാമല്‍ അതിര്‍ത്തിയിലുമാണ് ആക്രമണം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top