Advertisement

അമിത്ഷായുടെ നേതൃത്വത്തില്‍ എകെജി ഭവന്‍ മാര്‍ച്ച് ഇന്ന്

October 8, 2017
Google News 0 minutes Read
amit shah to reach kerala in july

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്രയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ദില്ലി ബിജെപി ഘടകത്തിന്റെ മാര്‍ച്ച്. രാവിലെ പത്തിന് കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽ നിന്ന് മാര്‍ച്ച് ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here