Advertisement

രഞ്ജി ട്രോഫി; കേരളത്തിന് തകർപ്പൻ ജയം

October 8, 2017
Google News 0 minutes Read
ranji trophy

രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം ജാർഖണ്ഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സിൽ ജാർഖണ്ഡിന്റെ 34 റൺസ് വിജയലക്ഷ്യം കേരളം മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് കേരളത്തിന് ഇതിനിടയിൽ നഷ്ടമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here