Advertisement

48 മണിക്കൂർ പണിമുടക്ക് തുടങ്ങി

October 9, 2017
Google News 1 minute Read
goods vehicle strike affected business sector goods lorry strike stopped

സംസ്ഥാനത്ത് ചരക്കുവാഹനങ്ങളുടെ പണിമുടക്ക് തുടങ്ങി. ചരക്കുവാഹനങ്ങളെ ചരക്ക് സേവന പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.  ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ ബസ് ഓട്ടോ ടാക്‌സി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ചരക്കുലോറി മാത്രമാണ് പണിമുടക്കുന്നത്.

strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here