സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടർ വി സി ഹാരിസ് അന്തരിച്ചു

എംജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടറും എഴുത്തുകാരനും നാടകപ്രവർത്തകനുമായ ഡോ. വി സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടർ ആയി ഈ വർഷം ആദ്യമാണ് വി സി ഹാരിസ് നിയമിതനായത്. ആഗസ്റ്റിൽ അദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കാൻ തീരുമാനമെടുത്തത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here