Advertisement

ലോക റെക്കോർഡിട്ട് ടീം ഇന്ത്യ

October 9, 2017
Google News 1 minute Read
team india gets world record

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ലോക റെക്കോർഡും നേടിയിരിക്കുന്നു.

ഒരു ഇന്നിംഗ്‌സിൽ ഏറ്റവുമധികം ബാറ്റ്‌സ്മാൻമാരെ ബൗൾഡാക്കി പുറത്താക്കിയതിന്റെ റെക്കോർഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആറ് ഓസീസ് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഈ റെക്കോർഡിൽ എത്തിയത്.

ടി20യിൽ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നേപ്പാൾ, യുഎഇ എന്നീ രാജ്യങ്ങളും ഈ റെക്കോർഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

team india gets world record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here