Advertisement

ഇന്ധന വില വർദ്ധന; എൽഡിഎഫ് സമരത്തിൽ പങ്കുചേരാൻ തയ്യാറെന്ന് ഹസ്സൻ

October 9, 2017
0 minutes Read
crude oil

ഇന്ധന വില വർദ്ധനവിനെതിരെ എൽഡിഎഫ്‌ നടത്തുന്ന സമരത്തിൽ പങ്കുചേരാൻ തയ്യാറെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ ഒരുമിച്ച് നിൽക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ധന വില കുത്തനെ കൂടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെയാണ് ഇരു മുന്നണികളും രംഗത്തുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top