Advertisement

15അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പശുവിനെ രക്ഷപ്പെടുത്തി

October 11, 2017
1 minute Read
cow

15 അടിയോളം വെള്ളമുള്ള കിണറ്റിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. ആറ്റിങ്ങലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.   അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിന് സമീപം ഓട് തയ്യിൽ വീട്ടിൽ സാവിത്രിയുടെതാണ് പശുവാണ് കിണറ്റില്‍ വീണത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ നജുമുദ്ദീൻ, ബിനു, സുമിത്ത്, വി പിൻ, പ്രതാപൻ’ ബാഹുലേയൻ നായർ എന്നിവരും നാട്ടുകാരും ചേർന്നാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

cow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top