Advertisement

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ്സിന് നേരെ കല്ലേറ്

October 11, 2017
Google News 4 minutes Read
stone pelting against australian cricket team bus

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ബസിനു നേർക്ക് കല്ലേറ്.
ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സര വിജയത്തിനു ശേഷം മടങ്ങുകയായിരുന്നു ഓസ്‌ട്രേലിയൻ ടീം. കളിക്കാരും ഒഫീഷ്യൽസും ബുസപാര സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

സംഭവത്തിൽ ബസിന്റെ വലതുവശത്തെ ജനാല ചില്ല് തകർന്നു. ഓസ്‌ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച് കല്ലേറിൽ ബസിന്റെ ജനാലച്ചില്ല് തകർന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റില്ല.

stone pelting against Australian cricket team bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here