Advertisement

വിവാഹം കഴിഞ്ഞാലും അഭിനയിക്കും; ഭാവന

October 11, 2017
0 minutes Read
bhavana

വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന.ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അത് അങ്ങനെയായിരിക്കുമെന്നും നടി വ്യക്തമാക്കി. വിവാഹ ജീവിതത്തില്‍ ആകാംക്ഷയുണ്ടെങ്കിലും പരിഭ്രമമില്ല. കാരണം പതിനഞ്ചാം വയസ്സില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാനെന്നും ഭാവന പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top