Advertisement

കോളേജ് അധ്യാപകരുടെ ശമ്പളം കൂട്ടി

October 12, 2017
Google News 1 minute Read
kerala rural employment and welfare society salary MLA salary and pension increased

കോളേജുകളിലെയും സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 22 മുതൽ 28 ശതമാനംവരെയാണ് വർധന. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർധന നിലവിൽ വരും.

ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ അനുസരിച്ചാണ് ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യു.ജി.സി.ക്കും മാനവശേഷി
ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ അനുസരിച്ചാണ് ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

പുതിയ ശമ്പള പരിഷ്‌കരണത്തോടെ അസി. പ്രൊഫസറുടെ ശമ്പളം 47,304 രൂപയിൽനിന്ന് 57,700 രൂപയാവും.

college teacher salary increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here