Advertisement

സ്വർണ വില കൂടി

October 12, 2017
Google News 0 minutes Read
gold gold rate drops gold price drops gold rate increased gold rate increased by 160

സ്വർണ വിലയിൽ വർദ്ധന. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയർന്നത്. പവന് 120 രൂപ വർദ്ധിച്ച് 22,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വർധിച്ച് 2,785 രൂപയാണ്. ഓക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here