അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു

പ്രേമം എന്ന ചിത്ത്രതിലൂടെ സിനിമ ലോകത്തെത്തിയ അനുപമ പരമേശ്വരന്റെ
പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു.
മലയാളത്തിൽ നിന്നും തെന്നിനന്ത്യൻ സിനിമയിലേക്ക് എത്തിയ അനുപമ പരമേശ്വരൻ ഇന്ന് തിരക്കുള്ള താരമാണ്.
വസ്ത്രധാരണത്തിലും ഫാഷനിലും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന വ്യക്തികൂടിയാണ് അനുപമ.
anupama parameswaran photo shoot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here