ഏറെ നാളത്തെ സിനിമാസ്വപ്നം തുറന്നു പറഞ്ഞ് ആമിർ ഖാൻ

aamir khan greatest wish

ബോളിവുഡിലെ മിസ്റ്റർ പർഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരം ആമിർ ഖാൻ തന്റെ ഏറെനാളത്തെ സ്വപ്‌നം തുറന്ന് പറഞ്ഞ് ആരാധകരെ വിസമയിപ്പിച്ചിരിക്കുകയാണ്.

മഹാഭാരതം സിനിമയാക്കണമെന്നതാണ് തന്റെ വലിയ സ്വപ്!നമെന്ന് ആമിർ ഖാൻ പറയുന്നു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാൻ ഇക്കാര്യം പറഞ്ഞത്. വലിയൊരു ആഗ്രഹമാണ് അതെങ്കിലും, എന്നെങ്കിലും തനിക്കത് സിനിമയാക്കണമെന്നാണ് താരം പറയുന്നത്.

മഹാഭാരതത്തിൽ ശ്രീകൃഷ്!ണന്റെ വേഷം അഭിനിയിക്കാനാണ് ആഗ്രഹമെന്ന് നേരത്തെ ആമിർ ഖാൻ പറഞ്ഞിരുന്നു.

aamir khan greatest wish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top