റിലയൻസ് ഫുൾ ക്യാഷ് ബാക്ക് ഓഫറിനെ വെല്ലാൻ ‘ലക്ഷ്മി’യെ അവതരിപ്പിച്ച് ബിഎസ്എൻഎൽ

BSNL launches new 666 offer BSNL onam offers bsnl lakshmi offer

ദീപാവലിയോടനുബന്ധിച്ച് ഫുൾ ക്യാഷ്ബാക്ക് ഓഫരുമായി ജിയോ എത്തിയപ്പോൾ, അതിനെ വെല്ലുന്ന ടോക് ടൈം ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്.

50 ശതമാനം ടോക് ടൈം അധികം നൽകുന്ന ലക്ഷ്മി ഓഫറുമായാണ് ബിഎഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഓഫർ പ്രകാരം 290 രൂപയ്ക്ക് റീചാർജ് ചെയ്താൽ 435 രൂപയുടെ ടോക് ടൈമും, 390ന് 585ഉം 590ന് 885 രൂപയുടെയും ടോക് ടൈമാണ് ലഭിക്കുക.

ഒക്ടോബർ 16 മുതൽ 21 വരെയാണ് ഓഫർ.

 

bsnl lakshmi offer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top