ഉത്തര കൊറിയയില്‍ ഭൂകമ്പം

earthquake at srinagar earthquake at himachal pradesh earthquake at idukki earthquake in Italy

ഉത്തരകൊറിയയില്‍ ഭൂകമ്പം.  വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പം അനുഭവപ്പെട്ടത്.കില്‍ജു പട്ടണത്തില്‍നിന്ന് 54 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തുന്നത്. ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപമാണ് ഭൂകമ്പം ഉണ്ടായത്.

സെപ്റ്റംബര്‍ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂകമ്പമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top