ഉത്തര കൊറിയയില്‍ ഭൂകമ്പം

ഉത്തരകൊറിയയില്‍ ഭൂകമ്പം. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പം അനുഭവപ്പെട്ടത്.കില്‍ജു പട്ടണത്തില്‍നിന്ന് 54 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തുന്നത്. ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപമാണ് ഭൂകമ്പം ഉണ്ടായത്.
സെപ്റ്റംബര്‍ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂകമ്പമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here