ദംഗല്‍ നായികയുടെ ഷെയിംലെസ് സെല്‍ഫി

fathima

ദംഗല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫാത്തിമ സന ഷെയ്‍ഖ് പുതിയ വിവാദത്തില്‍. ഷെയിം ലെസ് സെല്‍ഫി എന്ന അടിക്കുറുപ്പോടെ സനത്തെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവച്ചത്.  എന്നാല്‍ ഈ ഫോട്ടോയ്ക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്. സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുള്ള സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്.
റംസാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പോസ്റ്റ് ചെയ്‍തതിന് സമാന രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് ഫാത്തിമ സന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top