കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

car

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാണാതെ പോയ കാറ് കണ്ടെത്തി. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ വച്ചാണ് കാര്‍ കഴിഞ്ഞ ദിവസം മോഷണം പോയത്. ബ്ലൂ മാരുതി വാഗണ്‍ ആര്‍ കാറാണ് മോഷണം പോയത്. മുഖ്യമന്ത്രിയായതിനുശേഷം ആഡംബരം ഒഴിവാക്കുന്നതിനായി കെജരിവാള്‍ ഉപയോഗിച്ചിരുന്നത് ഈ കാറായിരുന്നു. നിലവില്‍ ആം ആദ്മി പാര്‍ട്ടിയുടെ യുവജന നേതാവ് വന്ദന സിംഗാണ് ഈ കാറ് ഉപയോഗിച്ച് വന്നിരുന്നത്.

car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top