കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പുറത്തിറങ്ങും

kpcc

കെപിസിസിയുടെ പുതിയ ഭാരവാഹികളടങ്ങുന്ന പട്ടിക ഇന്ന് പുറത്തിറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ ഡൽഹിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച തൃപ്തികരമായിരുന്നുവെന്നും സോളാർ കേസിലെ വിവരങ്ങൾ ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തി. ഹൈക്കമാൻഡിന്റെ പുർണ പിന്തുണയുണ്ടെന്ന് ഹൈക്കമാന്റ് അറിയിച്ചതായും ഇക്കാര്യത്തിൽ കേന്ദ്രകമ്മിറ്റിയ്ക്ക് ആശങ്കയില്ലെന്നും ഹസ്സൻ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top