Advertisement

സോളാർ അന്വേഷണം; ആശങ്ക അറിയിച്ച് സുധീരൻ

October 14, 2017
0 minutes Read
vm-sudheeran

സോളാർ കേസിലെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവകരമാണെന്ന് സുധീരൻ പ്രതികരിച്ചു. കാര്യങ്ങൾ താൻ ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

ഉമ്മൻചാണ്ടി അടക്കുമുള്ളവർക്ക് നേരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സുധീരൻ പ്രതികരിച്ചിരുന്നില്ല. ഇന്നലെ ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളെ കണ്ടതിന് ശേഷമാണ് സുധീരന്റെ പ്രതികരണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top