Advertisement

തമിഴ്‌നാട്ടിൽ മലയാളികൾ വെട്ടേറ്റ് മരിച്ചു

October 15, 2017
Google News 0 minutes Read
kozhi daughter in law killed mother in law boxer ramees patel killed mother arrested malayali youth found dead at hyderabad 12 year old killed mother

തമിഴ്‌നാട്ടിൽ രണ്ടു മലയാളി യുവാക്കൾ വെട്ടേറ്റ് മരിച്ചു. മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് തമിഴ്‌നാട്ടിലെ മുന്തലിൽ കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസിൽ പ്രതിയായ മണിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒാട്ടോ ഡ്രവർമാരാണ് മരിച്ച ജോൺപീറ്ററും ശരവണനും. തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി 8.30 ഓടെ വീട്ടിൽനിന്ന് ഇറങ്ങിയത്. യാത്രയിൽ സുഹൃത്ത് ശരവണനെയും ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here