Advertisement

ഇതാണ് വിദ്യാബാലന്റെ തുമാരി സുലു

October 15, 2017
Google News 1 minute Read
vidyabalan

ആർ ജെ സുലു ആയി ബോളിവുഡ് റാണി വിദ്യാബാലനെത്തുന്ന തുമാരി സുലുവിന്റെ ട്രയിലർ പുറത്തിറങ്ങി. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനവ് കൗൾ, നേഹ ധൂപിയ, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. റേഡിയോ ജോക്കിയാകുന്ന സുലു എന്ന വീട്ടമ്മയുടെ കഥയാണ് തുമാരി സുലു. നവംബർ 17 ന് ചിത്രം പുറത്തിറങ്ങും.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here