ലീഗ് വിജയിച്ചാലും കോട്ടകളിലെ വിള്ളൽ ചർച്ചയാകും

election

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടായതും എസ് ഡി പി ഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് ആദ്യഘട്ട വോട്ടെണ്ണലിൽ നിലയുറപ്പിച്ചതും രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചു. വരും ദിവസങ്ങളിൽ യു ഡി എഫ് രാഷ്ട്രീയത്തിൽ ചർച്ചയാവുന്ന വിഷയമായി വേങ്ങര ഉപതെരഞ്ഞെടുപ്പ് മാറും.

ലീഗിന്റെ ഉറച്ച കോട്ടകളായ ഊരകം , വേങ്ങര പഞ്ചായത്തുകളിൽ ലീഗിന് മികച്ച ലീഡ് നിലനിർത്താനായില്ല.

vote leak in Muslim league area Vengara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top