വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്

whatsapp fake message about subscription whatsapp business to be launched soon whatsapp new feature indonesia to ban whatsapp soon no action against policemne abusing pm through whatsapp

പുതിയ ഫീച്ചറുമായി വാട്ട്‌സാപ്പ് എത്തി. വാട്‌സാപ്പിൽ റീകോൾ ഫീച്ചർ വരുന്നു എന്ന വാർത്ത വാട്‌സാപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന് പുറമെ മറ്റൊരു ഫീച്ചർ കൂടി വരുന്നു എന്ന വാർത്തയാണ് ടെക് ലോകത്ത് നിന്നും ലഭിക്കുന്നത്.

നിലവിൽ വീഡിയോ കോൾ, വോയ്‌സ് കോൾ, സംവിധാനങ്ങൾ മാത്രമുള്ള വാട്‌സാപ്പിൽ ‘ഗ്രൂപ് കോൾ’ സംവിധാനവും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് വോയ്‌സ് കോൾ സൗകര്യം കൂടി എത്തുന്നതോടെ വാട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷത്തോടെ ഈ ഫീച്ചർ വരുമെന്ന് സൂചനയുണ്ട്.

 

whatsapp new feature

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top