ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ വീട്ടിൽ റെയ്ഡ്. തൃപ്പൂണിത്തുറയിലെ വീട്ടിലും ഓഫീസിലുമാണ് പോലീസ് പരിശോധന നടത്തുന്നത്.
ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു.
raid in udayabhanu office and residence
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News