സുജാത യൂറോപ്പിലേക്ക്

മഞ്ജവാര്യരുടെ ഉദാഹരണം സുജാത യൂറോപ്പില്‍ റിലീസ് ചെയ്യുന്നു. ആര്‍എഫ്ടി എന്റര്‍ടൈന്‍മെന്റ്സാണ് യൂറോപ്പില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 20ന് ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കും.അയര്‍ലെന്റിലെ എല്ലാ നഗരങ്ങളിലെ തിയറ്ററുകളിലും ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here