ഉദാഹരണം സുജാതയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

ഉദാഹരണം സുജാതയുടെ വിജയത്തിൽ പ്രേക്ഷകരുമായി സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ. തൃശ്ശൂരിൽ ഷോ നടക്കുന്ന തിയേറ്ററിന് മുമ്പിൽ കേക്ക് മുറിച്ചാണ് മഞ്ജുവും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.
ഇത്രയും വലിയ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് നന്ദി പറയുന്നതായും ഇനിയും ചിത്രം കണ്ടിട്ടില്ലാത്തവർ തിയേറ്ററിൽ ചെന്ന് ചിത്രം കാണണമെന്നും മഞ്ജു ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ഫാന്റം പ്രവീണാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും, ജോജു ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
udaharanam sujatha manju cut cake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here