അഫ്ഗാൻ ഭീകരാക്രമണം; മരണസംഖ്യ 70 കവിഞ്ഞു

അഫ്ഗാനിസ്താൻ സുരക്ഷാ ജീവനക്കാർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി.
അഫ്ഗാനിലെ തെക്കു കിഴക്കൻ നഗരമായ ഗാദംസിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം. ഇരട്ട ചാവേർ സ്‌ഫോടനവും വെടിവെപ്പുമാണ് ഉണ്ടായത്.
afghan terrorist attack death toll touches 70
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here