യെമനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

copter

യെമനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് രണ്ടു എമിറാത്തി പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. യന്ത്രതകരാറിനെ തുടര്‍ന്നാണ് അപകടമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. യെമനി വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന സൗദി സഖ്യത്തിന്റെ ഭാഗമായ വിമാനമാണ് തകര്‍ന്നുവീണത്.

copter

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top