ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം ജോർജ് സോൺടേഴ്‌സിന്

ഈവർഷത്തെ മാൻ ബുക്കർ പ്രൈസ് അമേരിക്കൻ എഴുത്തുകാരൻ ജോർജ് സോൻടേഴ്‌സിന്റെ ‘ലിങ്കൺ ഇൻ ദ ബാർഡോ’ എന്ന നോവലിന്.
11 വയസ്സുള്ളപ്പോൾ മരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് വിഷയം. വരുകാല ജീവിതത്തെ മാറ്റിയെഴുതാൻ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് ഇതെന്ന് 58 കാരനായ സോൺടേഴ്‌സ് പറഞ്ഞു.
ബ്രിട്ടണിലെ സുപ്രസിദ്ധമായ മാൻ ബുക്കർ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോൺടേഴ്‌സ്.
man booker prize 2017
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News