Advertisement

ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരം ജോർജ് സോൺടേഴ്‌സിന്

October 18, 2017
1 minute Read
man booker prize 2017

ഈവർഷത്തെ മാൻ ബുക്കർ പ്രൈസ് അമേരിക്കൻ എഴുത്തുകാരൻ ജോർജ് സോൻടേഴ്‌സിന്റെ ‘ലിങ്കൺ ഇൻ ദ ബാർഡോ’ എന്ന നോവലിന്.

11 വയസ്സുള്ളപ്പോൾ മരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് വിഷയം. വരുകാല ജീവിതത്തെ മാറ്റിയെഴുതാൻ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് ഇതെന്ന് 58 കാരനായ സോൺടേഴ്‌സ് പറഞ്ഞു.

ബ്രിട്ടണിലെ സുപ്രസിദ്ധമായ മാൻ ബുക്കർ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോൺടേഴ്‌സ്.

 

man booker prize 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top