പ്രശസ്ത ഗായിക ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു

singer harshitha dahiya shot dead

ഹരിയാനയിലെ ഗായികയും നർത്തകിയുമായ ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലെ ഇസ്‌റാനയിൽ ഒരു പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെയാണ് ഇവർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇവർക്കു നേരെ തുടരെ ആറോളം വെടി വച്ചു.

ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെയായിരുന്നു വെടിവയ്പ്പ്. സംഭവ സമയം ഇവരുടെ അസിസ്റ്റന്റും മറ്റൊരു ഗായകനും ഡ്രൈവറും കാറിലുണ്ടായിരുന്നു.

 

singer harshitha dahiya shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top