ആ യുദ്ധവും, രാജകൊട്ടാരവും ഒരുക്കിയതിങ്ങനെ; ബാഹുബലി മേക്കിംഗ് വീഡിയോ പുറത്ത്

ബാഹുബലിയില്‍ ദേവസേനയുടെ കാറ് വലിച്ചത് ഒരു ഒാമ്നി കാറാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?ഷൂട്ടിംഗിന്റെ ഒരുക്കങ്ങളും, ഷൂട്ടിംഗും ചിത്രീകരിച്ച മേക്കിംഗ് വീഡിയോ പുറത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് രഹസ്യങ്ങളൊക്കെ വെളിവാക്കുന്നതാണ് വീഡിയോ. ബാഹുബലി ഒന്നിലേയും രണ്ടിലേയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മേക്കിഗ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News