Advertisement

സെൻകുമാറിന്റെ നിയമനം തടഞ്ഞ് കേന്ദ്രസർക്കാർ

October 20, 2017
0 minutes Read
tp senkumar plae against senkumar denied

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി മുൻ ഡിജിപി ടി പി സെൻകുമാറിനെ നിയമിക്കുന്നത് കേന്ദ്ര സർക്കാർ തടഞ്ഞു. സെൻകുമാറിനെതിരായ കേസുകൾ തീർന്നതിന് ശേഷം നിയമനം സംബന്ധിച്ച് തീരുമാനമെടുത്താൽ മതിയെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സെൻകുമാറിന്റെ നിയമനത്തെ നേരത്തേ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

സെൻകുമാറിനെ മാറ്റി നിർത്തി സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന് മാത്രം നിയമനം നൽകിയാൽ മതിയെന്നും കേന്ദ്രം. സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കാണ് കേന്ദ്രം കത്തയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top