കൊച്ചി മെട്രോയിൽ ഒഴിവ്

kochi metro job vacancies

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സപ്പോർട്ട് സ്റ്റാഫ്, പ്യൂൺ/അറ്റൻഡർ, ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഞ്ച് ഒഴിവുകളാണ് ഉള്ളത്. സപ്പോർട്ട് സ്റ്റാഫ്, പ്യൂൺ/അറ്റൻഡർ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31 ആണ്.

www.kochimetro.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

 

kochi metro job vacancies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top