രാജീവ് ഗാന്ധി വധം: പേരളിവാളന്റെ പരോൾ നീട്ടാൻ അപേക്ഷയുമായി വീണ്ടും അമ്മ

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോൾ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അർപുതമ്മാൾ വീണ്ടും അപേക്ഷ നൽകി. പേരറിവാളന്റെ അച്ഛന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അർപ്പുതാമ്മാൾ ജയിൽവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
ഒരുമാസത്തെ പരോൾ നേരത്തെ രണ്ട് മാസമായി തമിഴ്‌നാട് സർക്കാർ നീട്ടിനൽകിയിരുന്നു. പരോൾ ഈ മാസം 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും അപേക്ഷ നൽകിയിരിക്കുന്നത്.
arputhammal approaches court for extending perarivalan parol
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News