Advertisement

ദിലീപിന് സ്വകാര്യ സുരക്ഷാ സേന

October 21, 2017
Google News 1 minute Read
dileep appoints private security thunderforce

ദിലീപിന് സുരക്ഷയൊരുക്കി സ്വകാര്യ സുരക്ഷാ സേന. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സുരക്ഷാ സേന തണ്ടർഫോഴ്‌സാണ് ദിലീപിന് സുരക്ഷ ഒരുക്കുക.

ഇതോടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം ഇനിമുതൽ ഉണ്ടാകും. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷ ചുമതല.

അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷയെന്നും സംഘം അന്വേഷിക്കും.

dileep appoints private security thunderforce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here