നെയ്മറിന് 1.5 ദശലക്ഷം ഡോളർ പിഴ വിധിച്ച് ബ്രസീൽ കോടതി

സ്വത്ത് വിവിരം മറച്ചുവെച്ച് നികുതി നൽകുന്നതിൽ നിന്നും രക്ഷപെട്ട ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് 1.5 ദശലക്ഷം ഡോളർ പിഴ വിധിച്ച് ബ്രസീൽ കോടതി.
പ്രതിഫലം, സ്വന്തം ചിത്രങ്ങളുടെ പകർപ്പവകാശം തുടങ്ങി വിവിധയിനങ്ങളിൽ നിന്നായി 27.5 ശതമാനം വ്യക്തിഗത നികുതി നൽകണമെന്നിരിക്കേ യാഥാർഥ്യം മറച്ചുവച്ച് 15 ശതമാനം മാത്രമാണ് നെയ്മർ നികുതി നൽകിയത്.
കൂടാതെ വിചാരണവേളയിൽ നെയ്മറും അഭിഭാഷകനും ചേർന്ന് കോടതിയെ കബളിപ്പിച്ച് വിചാരണ കാലാവധി നീട്ടിക്കൊണ്ടു പോയതായും മജിസ്‌ട്രേറ്റ് പറഞ്ഞു.
Neymar Fined $1.2 million Over Tax Case Delays
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here